HAPPY ONAM STAY SAFE & STAY HEALTHY
വീണ്ടും ഒരോണക്കാലം വരവായി
ആഘോഷങ്ങളുടെ ആരവങ്ങളുമായി സുനോ പൊന്നോണം സീസൺ 3 കൊടികയറി
ഉത്രാട ദിനത്തിൽ കലാകൈരളിയും കനൽ ഖത്തറും റേഡിയോ സുനോ Studio യിൽ ഒരുക്കുന്ന പ്രത്യേക ഓൺ ലൈൻ പരിപാടി ഉത്രാട പൂനിലാവ് 7 മണി മുതൽ റേഡിയോ സുനോ ഫേസ് ബുക്ക് പേജിൽ .Young Sensation Tovino Thomas , ചിരിക്കൂട്ടൊരുക്കി Director Actor Singer നാദിർഷ ,Trending Series Chakkappazham Team , ഓണ രുചിയുമായി പഴയിടം മോഹനൻ നമ്പൂതിരി. നാടൻ പാട്ടിന്റെ ഈണങ്ങളുമായി ഗായകൻ പ്രണവം ശശി, ഗായിക Renjini Jose തുടങ്ങി താര സമ്പന്നമായി ഓൺ എയറും ഓൺലൈനും .ഖത്തറിലെ ഈ ഓണാഘോഷങ്ങളും Qatar’s Favorite Radio Station Radio Suno 91.7 Fm നൊപ്പം .
ഏവർക്കും റേഡിയോ സുനോ 91 .7 Fm-ന്റെ ഹൃദ്യമായ ഓണാശംസകൾ