ഹൃദ്യമായ ഓണാശംസകൾ
ലോക മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു . റേഡിയോ സുനോ നേരുന്നു എല്ലാ ശ്രോതാക്കൾക്കും ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസകൾ. പ്രവാസികളും ഓണാഘോഷ നിറവിലാണ്. വിപുലമായ ഓണാഘോഷ പരിപാടികളുണ്ടാകില്ലെങ്കിലും വിവിധ കൂട്ടായ്മകള്‍ ഓണ്‍ലൈനിലൂടെ ഒത്തു ചേരല്‍ ഒരുക്കിയിട്ടുണ്ട്. വിവിധ സംഘടനകള്‍ വെര്‍ച്വല്‍ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.റേഡിയോ സുനോയും നിരവധി പരിപാടികളും ഓണസമ്മാനങ്ങളും ശ്രോതാക്കൾക്ക് ഒരുക്കിയിരുന്നു .