പുതിയ വർഷം
പുതിയ പ്രതീക്ഷകൾ
എല്ലാ റേഡിയോ സുനോ ശ്രോതാക്കൾക്കും പുതുവത്സര ആശംസകൾ .
ഖത്തറിനെ സംബന്ധിച്ചിടത്തോളം മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2021. കായിക കുതിപ്പിന്റെയും വികസന നേട്ടങ്ങളുടെയും പരിഷ്‌കരണങ്ങളുടെയും ഒരുവര്‍ഷം.ശൂറാ കൗണ്‍സിലില്‍ ചരിത്രത്തിലാദ്യമായി ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പും 2021ലായിരുന്നു.ഇനി കാത്തിരിക്കുന്നു വേൾഡ് കപ്പിനായി
RELATED : HAPPY NEW YEAR