HAPPY MOTHER’S DAY
അമ്മ ……എത്ര എഴുതി വർണ്ണിച്ചാലും അവസാനിക്കാത്ത പദം . ഇന്ന് ലോക മാതൃദിനം . മലയാള സംഗീത ലോകത്തുമുണ്ട് അമ്മയ്ക്കായി ഒരുക്കിയ നിരവധി ഗാനങ്ങൾ . മലയാളം പോലെ തന്നെ തമിഴും അമ്മ പാട്ടുകളാൽ സമ്പന്നമാണ്.
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ- Pookkalam Varavayi
വാലിന്മേൽ പൂവും വാലിട്ടെഴുതിയ – Pavithram
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ – Pappayude swantham Appose
താമരക്കണ്ണനുറങ്ങേണം – Valasalayam
വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ – Pingami
അമ്മമഴക്കാറിനു കൺനിറഞ്ഞു – Madambi
അമ്മ മനസ്സ് തങ്കമനസ്സ് – Rappakkal
എന്നമ്മേ ഒന്ന് കാണാൻ – Nammal
അമ്മയും നന്മയും ഒന്നാണ് – Ponmudi Puzhayorathu
റേഡിയോ സുനോ ഒരുക്കിയ മാതൃദിന സ്പെഷ്യൽ സോങ്
മറവിയുടെ മാറാലയിൽ മറയേണ്ടവളല്ല ‘അമ്മ’ –