HAPPY EID MUBARAK

EID MUBARAK

HAPPY EID MUBARAK

ഇന്ന് ചെറിയ പെരുന്നാള്‍

പുണ്യമാസം നൽകിയ ചൈതന്യവുമായാണ് ഇനിയുള്ള ഓരോ ദിനങ്ങളും . വ്രതശുദ്ധിയുടെ നിറവിലാണ് ഓരോ വിശ്വാസിയും . മനസ്സ് കൊണ്ട് അടുത്തും ശരീരം കൊണ്ട് അകന്നുമാണ് ഈ പെരുന്നാൾ ദിനവും. മന്ത്രാലയങ്ങൾ നൽകിയ നിയന്ത്രണങ്ങൾ പാലിച്ചു കുടുംബത്തിന് ഒപ്പമാകട്ടെ ആഘോഷങ്ങൾ . ഈ പെരുന്നാൾ ദിനത്തിൽ റേഡിയോ സുനോ 91.7 എഫ് . എം നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് . മാപ്പിളപ്പാട്ടുകളുടെ മാധുര്യം , വൈറൽ താരങ്ങൾ , ഈദ് സന്ദേശങ്ങൾ , പ്രേത്യക ഫേസ്ബുക് ലൈവുകൾ തുടങ്ങി ആഘോഷ ദിനമാണ് റേഡിയോ സുനോ ഓൺ എയറിലും, ഓൺലൈനിലും ഒരുക്കിയിരിക്കുന്നത് .

MORE FROM RADIO SUNO