Happy Chef Day to the artists in the kitchen ഇന്റർനാഷണൽ ഷെഫ് ഡേ
ഇന്ന് ലോക ഷെഫ് ദിനം .’Growing Great Chefs’ എന്നതാണ് ഈ വർഷത്തെ തീം. 2004 ലാണ് ഇന്റർനാഷണൽ ഷെഫ് ഡേയ്ക്ക് തുടക്കം കുറിക്കുന്നത് . Dr Bill Gallagher ( well-known master chef and former president of the World Association of Chefs Societies (Worldchefs).) ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി .
ഷെഫ് എന്ന വാക്ക് വന്നത് ഫ്രഞ്ച് ഭാഷയിൽ നിന്നാണ് . Chef itself meant “head” in Old French, and comes from the Latin word for “head,” caput. ലോകമെമ്പാടുമുള്ള പാചക പ്രൊഫഷണലുകളോട് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക അവസരമാണ് അന്താരാഷ്ട്ര പാചക ദിനം .
ഈ മേഖലയിൽ നിന്നും വരുമാനം കണ്ടെത്തുക എന്നതുമാത്രമല്ല, അതിലുപരി ഭക്ഷണത്തിലൂടെ പല സംസ്‍കാരങ്ങളെ അടുത്തറിയുവാൻ കൂടെ സാധിക്കുന്നു.എല്ലാ വിഭവങ്ങളും ഓരോ ചെറിയ വിജയമാണ്,തെറ്റിയ അബദ്ധങ്ങളെല്ലാം തന്നെ പൂർണതയിലേക്കുള്ള വഴിയാണ്. അങ്ങനെ വ്യത്യസ്ത ഇനം രുചികൂട്ടുകളുമായി ഒരു ഷെഫ് -ന്റെയും രുചികരമായ യാത്ര തുടർന്നു കൊണ്ടെയിരിക്കുന്നു. ..