HAPPY BIRTHDAY VERSATILE ACTOR R MADHAVAN

R MADHAVAN RADIO SUNO

HAPPY BIRTHDAY VERSATILE ACTOR R MADHAVAN

ജൂൺ 1 ഇന്ന് മാധവന്റെ പിറന്നാൾ

വിവാഹത്തിനു ശേഷം 29ആമത്തെ വയസ്സിലാണ് മാധവൻ അഭിനയജീവിതം തുടങ്ങിയത്.

തമിഴിലും ഹിന്ദിയിലും ഒരു പോലെ തിളങ്ങുന്ന നടനാണ് മാധവൻ

2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.

പ്രേക്ഷക പ്രീതി നേടിയ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിചത് 2002 -ൽ ആയിരുന്നു

2003 ൽ റൺ, ആയുധ എഴുത്ത് എന്നീചിത്രങ്ങളിൽ അഭിനയിച്ചു.

ആയുധ എഴുത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു.

മലയാളത്തിൽ മെയ്ഡ് ഇൻ യുഎസ്എ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് .

ഇരുതി സൂട്ടറ് മാധവന്റെ മറ്റൊരു മുഖം കണ്ട ചിത്രം ആയിരുന്നു

MORE FROM RADIO SUNO