ആ ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയോടെ ഒരു ജന്മദിനം കൂടി. ഇന്ന് ഖത്തർ അമീർ HH The Amir Sheikh Tamim bin Hamad Al Thani-യുടെ ജന്മദിനം. പ്രതിസന്ധികളിൽ അടിപതറാതെ ഖത്തറിനെ ആഗോളതലത്തിൽ മികവിന്റെ പാതയിൽ എത്തിച്ച ഭരണാധികാരിയാണ് ഖത്തർ അമീർ . സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഖത്തർ എന്ന ജനതയെ നയിക്കുന്ന ഖത്തർ അമീറിനു ഖത്തറിന്റെ സ്വന്തം റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91.7 എഫ് . എമ്മിന്റെ ജന്മദിന ആശംസകൾ..!