വെള്ളിത്തിരയുടെ മാസ്സ് നായകൻ
പ്രേക്ഷകരുടെ സ്റ്റൈൽ മന്നൻ
ആരാധകരുടെ തലൈവർ…. ഈ വിശേഷണങ്ങൾ എല്ലാം ഒരൊറ്റ പേരിന് മാത്രം സ്വന്തം രജനീകാന്ത് . ഇന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് പിറന്നാൾ ആഘോഷിക്കുന്നു . സിനിമാലോകം ഒന്നടങ്കം ആശംസകൾ നേർന്നു.
Superstar Mammootty – “Wishing you a very happy birthday dear @rajinikanth. Stay healthy and blessed as always. #HBDSuperstarRajinikanth
Dhanush – Happy birthday my thalaiva !! The one and only SUPERSTAR RAJINIKANTH sir .. love you so much ❤️❤️❤️❤️❤️
Sivakarthikeyan – Happy birthday to my inspiration super star @rajinikanth sir 🙏👍 Always got very few seconds to interact with you but every second was special and it gave me the extra energy to work harder👍😊Love you sir 🙏❤️#HBDSuperstarRajinikanth
karthik subbaraj – Happy Birthday Thalaivaaaaa…. 🎉🎉🙏🏼🙏🏼