UNKNOWN FACTS ABOUT SURIYA

HAPPY BIRTHDAY SURIYA – UNKNOWN FACTS ABOUT SURIYA

നടിപ്പിൻ നായകൻ സൂര്യയ്ക്ക് ഇന്ന് പിറന്നാൾ

എണ്‍പതുകളിലെ പ്രശസ്ത നടന്‍ ശിവകുമാറിന്റെ മകന്‍ ശരവണ ശിവകുമാര്‍ മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

പിറന്നാള്‍ ദിനത്തില്‍ സൂര്യയെക്കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍ അറിഞ്ഞാലോ

സംവിധായകൻ മണി രത്‌നമാണ് ശരവണൻ എന്ന പേര് മാറ്റി സൂര്യ എന്ന പേര് നൽകിയത് .

സ്വന്തം സെലിബ്രിറ്റി ബാക്ഗ്രൗണ്ട് ആരോടും പറയാതെ ആദ്യ കാലത്തു 6 മാസം ഒരു ഗാർമെൻറ് ഫാക്ടറിയിൽ ജോലി ചെയ്തു .

ഗുരു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ അഭിഷേക് ബച്ചന് ഡബ്ബ് ചെയ്‍തത് സൂര്യ ആയിരുന്നു .

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും കാരുണ്യ പ്രവർത്തനങ്ങൾക്കും താരം സജീവമാണ്

 

MORE FROM RADIO SUNO