Happy Birthday Rakshadhikari Biju Menon

Happy Birthday Rakshadhikari Biju Menon !

ഇത്തവണ ബിജു മേനോന്റെ പിറന്നാളിന് മാറ്റുകൂട്ടികൊണ്ട് പടയോട്ടം !!

https://www.youtube.com/watch?v=P_sHOhzPbaM

1995 – ൽ ‘പുത്രൻ’ എന്ന ചിത്രത്തിൽ അഭിനയത്തിന് തുടക്കം കുറിച്ച ഈ കലാകാരൻ പിന്നീട് ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. വില്ലനായും, നായകനായും, സ്വഭാവ നടനായും നമ്മെ അമ്പരിപ്പിച്ച ഈ നടൻ ഹാസ്യ കഥാപാത്രത്തിലൂടെ എപ്പോഴും ചിരിപ്പിച്ചിട്ടേയുള്ളു.

തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളെയും അതിന്റെ തന്മയത്ത്വം ഒട്ടും നഷ്ടപ്പെടാതെ അഭിനയിച്ചു ഫലിപ്പിക്കുന്ന ഒരു പ്രതിഭയാണ് ഇദ്ദേഹം. ഒരായിരം കിനാക്കളാൽ എന്ന മലയാള ചിത്രത്തിന് ശേഷം വേറിട്ടൊരു വേഷപകർച്ചയുമായി ബിജു മേനോൻ എത്തുന്ന ചിത്രമാണ് പടയോട്ടം.

Radio Suno 91.7 FM wishing you a HAPPY BIRTHDAY !!

Keep surprising us with many more ‘Marana Mass’ characters and may all your dreams come true Bijuetta 🙂

 

 

MORE FROM RADIO SUNO