HAPPY BIRTHDAY PRITHVIRAJ SUKUMARAN
നടൻ , സംവിധായകൻ , ഗായകൻ മലയാള സിനിമയിലെ ജീനിയസ് ആക്ടർ പൃഥ്വിരാജിന് ഇന്ന് പിറന്നാൾ . നന്ദനത്തിലെ മനുവിനെ ആയിരുന്നു നമ്മൾ ആദ്യമായി സ്‌ക്രീനിൽ കണ്ടത് . അവിടെ ആരംഭിച്ച സിനിമയാത്രയിൽ ഇന്ന് പൃഥ്വിരാജിന്റെ മലയാള സിനിമയുടെ തന്നെ അംബാസിഡർ ആയി മാറിയിരിക്കുന്നു . ലൂസിഫറിലൂടെ പൃഥ്വിരാജിന്റെ സംവിധായക മികവും നമ്മൾ കണ്ടു . ലൂസിഫറിന്റെ അടുത്ത ഭാഗത്തിനായി സിനിമാ പ്രേമികൾ കാത്തിരിപ്പിലാണ് ഒപ്പം അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രവും ഉടൻ എത്തും . ഈ പിറന്നാൾ ദിനത്തിൽ ഒരു സർപ്രൈസ് കൂടി ആരാധകർക്കായി പൃഥ്വിരാജ് ഒരുക്കിയിട്ടുണ്ട് .