HAPPY BIRTHDAY MS DHONI
ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച MSD മഹീന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ന് പിറന്നാൾ .
ആരാധകർ ധോണിയെ ഇഷ്ടത്തോടെ വിളിക്കുന്ന വിളിപ്പേരുകൾ ഇങ്ങനെയാണ് മഹി ,തല ,ക്യാപ്റ്റൻ കൂൾ
MSD , Ms .
വീഴ്ചയിൽ തളർന്നു പോവാത്ത പോരാളിയുടെ 0പേരാണ് മഹേന്ദ്ര സിങ് ധോണി..
തല MS Dhoni – ക്ക് പിറന്നാൾ ആശംസകൾ