HAPPY BIRTHDAY LIONEL MESSI

lionel messi RADIO SUNO

Happy Birthday Lionel Messi

കാല്‍പന്തുകളിയുടെ രാജകുമാരന് ഇന്ന് 33ാം പിറന്നാള്‍. ലോകം ചില പേരുകൾ നെഞ്ചിലേറ്റുന്നത് വളരെ പെട്ടെന്ന് ആകും ഫുട്ബോൾ പ്രേമികൾ നെഞ്ചിൽ കൊത്തിവെച്ച പേരുകളിൽ ഒന്ന് ലയണൽ മെസ്സി.ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും പോസ്റ്റര്‍ ബോയ് ലയണല്‍ മെസ്സിയാണ് പിറന്നാളിന്റെ നിറവില്‍ നില്‍ക്കുന്നത്. 1987ല്‍ ഇതേ ദിവസമായിരുന്നു ഫുട്‌ബോളിലെ ലയണെന്ന് ആരാധകര്‍ ഓമനപ്പേരിട്ട മെസ്സി അവതരിച്ചത് .എത്രയെത്ര റെക്കോര്‍ഡുകള്‍, നേട്ടങ്ങള്‍, സ്വപ്‌നതുല്യമായ പ്രകടനങ്ങള്‍ മെസ്സിയ്ക്കു തുല്യം മെസ്സി മാത്രം .

മെസ്സിയുടെ കരിയർ ഗോളുകൾ* ബാ‍ർസിലോന – 629, അർജന്റീന – 70

*2020 ജൂൺ 23 വരെയുള്ള കണക്ക്.

 

 

MORE FROM RADIO SUNO