HAPPY BIRTHDAY LALETTAA

BIRTHDAY

മലയാളത്തിന്റെ താരത്തിടമ്പിന് ഇന്ന് പിറന്നാൾ . നമ്മുടെ സ്വന്തം ലാലേട്ടൻ ഇന്ന് പിറന്നാൾ നിറവിലാണ് . പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത് .‘ഇല്ല … ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും’ എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാലിന് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത് .

ഈ പിറന്നാൾ ദിനത്തിൽ റേഡിയോ സുനോ 91.7 എഫ് .എമ്മിൽ ആന്റണി പെരുമ്പാവൂർ സ്പെഷ്യൽ ഇന്റർവ്യൂ കാണാം

https://www.facebook.com/radiosuno/videos/286688567006386

BIRTHDAY
Mohanlal

RELATED : HAPPY BIRTHDAY LALETTA

MORE FROM RADIO SUNO