HAPPY BIRTHDAY JAYASURYA

HAPPY BIRTHDAY JAYASURYA

ജയസൂര്യക്ക് പിറന്നാൾ സമ്മാനമായി സ്പെഷ്യൽ മാഷപ്പ് വീഡിയോ

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ നായക വേഷത്തിൽ എത്തി മലയാള സിനിമയിൽ മികച്ച തുടക്കം നേടിയ നായകൻ . പിന്നീട് പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളിലും മലയാളികൾ മറക്കാത്ത വേഷങ്ങൾ സമ്മാനിച്ച താരം ജയസൂര്യക്ക് ഇന്ന് പിറന്നാൾ . പിറന്നാളിന് സർപ്രൈസ് വിഡിയോ മാഷപ്പ് ഒരുക്കിയ ആരാധകനായ എഡിറ്റർ ലിന്റോ കുര്യന് തിരിച്ചൊരു സർപ്രൈസ് നൽകി ജയസൂര്യ .’ഇത്രയും ഗംഭീരമായ പിറന്നാൾ സമ്മാനം നൽകിയതിന് ഒരുപാടു നന്ദി,’ എന്നു കുറച്ചുകൊണ്ട് ജയസൂര്യ മാഷപ്പ് വീഡിയോ ഷെയർ ചെയ്തത് ഒപ്പം സിനിമ ലോകത്തേയ്ക്ക് സ്വാഗതവും നൽകി .’A Tribute to the Versatile Actor ‘ എന്ന ഇന്ട്രോയോടെയാണ് വീഡിയോ ആരംഭിക്കുന്നത് .

MORE FROM RADIO SUNO