HAPPY BIRTHDAY CHITHRA CHECHY

HAPPY BIRTHDAY CHITHRA CHECHY

മലയാളത്തിന്റെ സ്വരമാണ് നമ്മുടെ സ്വന്തം ചിത്ര ചേച്ചി . ആ ചിരിയും പാട്ടും സംഗീത പ്രേമികളുടെ ഹൃദയത്തിലാണ് ഇടം പിടിച്ചിരിക്കുന്നത് .

പിതാവ് കൃഷ്ണൻ നായർ ആയിരുന്നു ചിത്രയുടെ സംഗീതത്തിലെ ആദ്യ ഗുരു. എം.ജി. രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. ഇന്ന് ഇന്ത്യൻ സംഗീത ലോകത്ത് എഴുതി ചേർക്കപ്പെട്ട രാഗമായി ആ പേര് മാറികഴിഞ്ഞു . HAPPY BIRTHDAY CHITHRA CHECHY .

HAPPY BIRTHDAY CHITHRA CHECHY
KS CHITHRA

RELATED: WHERE WORDS FAIL , MUSIC SPEAKS

MORE FROM RADIO SUNO