Google Birthday Sept 27

Google turns 25, celebrates birthday with a doodle

Google turns 25, celebrates birthday with a doodle . ഗൂഗിള്‍ 25-ാം പിറന്നാള്‍ നിറവില്‍. വ്യത്യസ്തമായ ഡൂഡില്‍ അവതരിപ്പിച്ചാണ് ഗൂഗിളിന്‍റെ പിറന്നാളാഘോഷം അവതരിപ്പിച്ചിരിക്കുന്നത് . നിര്‍ണായകമായ 25 വര്‍ഷങ്ങളെ രേഖപ്പെടുത്തുന്ന വിധത്തില്‍ ‘ഗൂഗിളിനെ’ ‘G25gle’ ആക്കി മാറ്റുന്ന GIF-യോടെയാണ് പുതിയ ഡൂഡില്‍.

Google ന്റെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു . 25 years ago, Google Search launched from a garage in a California suburb. Today, we have offices and data centers on six continents, in over 200 cities. In honor of our 25th birthday tomorrow, take a world tour with us #Google25 .

Sundar Pichai പോസ്റ്റ് : Happy 25th birthday @Google ! 🎂 Thanks to everyone who uses our products and challenges us to keep innovating and to all Googlers!

1998 സെപ്തംബര്‍ 27ന് സെര്‍ഗി ബ്രിനും ലാറി പേജും ചേർന്നാണ് ഗൂഗിള്‍ സ്ഥാപിക്കുന്നത്.2006 മുതലാണ് ഗൂഗിൾ സെപ്തംബർ 27 ജന്മദിനമായി ആഘോഷിച്ച് തുടങ്ങിയത് .