GOOD BYE 2020….. WELCOME 2021

Happy New Year 2021

GOOD BYE 2020 HAPPY NEW YEAR 2021

2020 എന്ന വർഷം ലോക ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തിയാണ് കടന്നു പോകുന്നത് . ലോകം തന്നെ മാറി മറിഞ്ഞ ഒരു വർഷമായിരുന്നു 2020 . കൊറോണയെ ആദ്യം ചെറുതായി കണ്ടെങ്കിലും പിന്നീട് അതിന്റെ പ്രതിഫലങ്ങങ്ങളുടെ തുടർച്ച ആയിരുന്നു . മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും 2020 -നിന്റെ പാഠങ്ങളായി . എങ്കിലും ഈ വിഷമതകൾക്കിടയിലും പ്രകൃതി ഒന്ന് പുഞ്ചിരിച്ചു . കിളികളുടെയും മൃഗങ്ങളുടെയും മനുഷ്യ ഇടപെടൽ ഇല്ലാതെ കാടുകൾ ഒന്ന് കൂടി തളിരണിഞ്ഞു . ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് ഓർമിപ്പിച്ചുകൊണ്ട് വന്യജീവികൾ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ സന്ദർശനം നടത്തി .അന്തരീക്ഷവായുവിൽ ഓക്സിജന്റെ അളവ് വർധിച്ചു . പ്രകൃതിയുടെ ഒരു സന്ദേശം കൂടിയാണ് ഈ 2020 നൽകുന്നതു .

ഇനി വരുന്ന വർഷം 2021 പ്രതീക്ഷകളുടേതാണ്

ജീവിതം തളിർക്കട്ടെ….

ഏവർക്കും റേഡിയോ സുനോ 91.7 എഫ്എം നേരുന്നു പുതുവത്സര ആശംസകൾ

MORE FROM RADIO SUNO