GET READY FOR THE BIGGEST DANDIYA EVENT

dandiya-night

GET READY FOR THE BIGGEST DANDIYA EVENT റെഡ് ആപ്പിൾ ഇവൻസും റേഡിയോ ഒലീവും ചേർന്ന് ഒരുക്കുന്ന Dandiya Night ഒരുങ്ങിക്കഴിഞ്ഞു . ഇതിനോടകം നിരവധി പേരാണ് ടിക്കറ്റുകൾ എടുത്തുകഴിഞ്ഞത് . Dusit Doha, Westbayയിൽ വെച്ചാണ് Dandiya event നടക്കുന്നത് . 7 pm മുതൽ ഗേറ്റ് ഓപ്പൺ ആയിരിക്കും . റേഡിയോ ഒലീവ് , റേഡിയോ സുനോ അവതാരകരുടെ സാന്നിധ്യം dandiya eventനു മാറ്റ് കൂട്ടും . https://www.facebook.com/radioolive.qa/videos/793378305047462/

MORE FROM RADIO SUNO