GEORGE KUTTY IS BACK

GEORGEKUTTY IS BACK

GEORGE KUTTY IS BACK

സോഷ്യൽ മീഡിയയിൽ ദൃശ്യം 2-വിന്റെ ഒരു പോസ്റ്റ് പോലും കാണാതെ സ്ക്രോൾ ചെയ്തു പോകാൻ പറ്റില്ല . ഭാഷ അതിർത്തികൾ ഭേദിച്ച് ദൃശ്യം 2 കുതിപ്പ് തുടരുകയാണ് . ആരാധകർ പുതിയ കണ്ടെത്തുലുകൾക്കും പിന്നാലെയാണ് . കഴിഞ്ഞ ദിവസം വ്യത്യസ്തമായ ഒരു വീഡിയോ എത്തിയിരുന്നു . ദൃശ്യം 2 സ്പെഷൽ പേപ്പർ ഗ്ലാസ്. മോഹന്‍ലാലിന്റെ പ്രിയ സുഹൃത്ത് സമീർ ഹംസ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങൾ ഏറെ ഇഷ്ടത്തോടെ ആയിരുന്നു ഏറ്റെടുത്തത് .

MORE FROM RADIO SUNO