GENERATION AMAZING FESTIVAL 2021

Generation Amazing Festival

‘All In’ എന്ന തീമിൽ GENERATION AMAZING FESTIVAL 2021 .

ജനറേഷന്‍ അമേസിങ്ങ് മൂന്നാമത് ഫെസ്റ്റിവല്‍ ഈ മാസം 14 മുതല്‍ 18 വരെ എജ്യൂക്കേഷന്‍ സിറ്റിയില്‍ നടക്കും.ഫിഫ ഖത്തര്‍ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ലെഗസി പദ്ധതികളിലൊന്നാണ് ജനറേഷന്‍ അമേസിങ്ങ്. ഖത്തര്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഇത്തവണത്തെ ആഘോഷം. ഫുട്‌ബോള്‍ ശില്‍പശാലകള്‍, അടുത്തിടെ പ്രഖ്യാപിച്ച വണ്‍ ഗോള്‍ അറേബ്യ പ്രോഗ്രാമിനെക്കുറിച്ച് പരിചയപ്പെടുത്തല്‍ തുടങ്ങിയവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

RELATED : 100 DAYS TO GO

MORE FROM RADIO SUNO