Gear Up For “Back To School” Summer Camp സമ്മർ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് ഒരുക്കുന്ന ‘ബാക് റ്റു സ്കൂൾ ‘ തവാർ മാളിൽ നടക്കും . കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിനോദത്തിൻ്റെയും പഠനത്തിൻ്റെയും വിനോദത്തിൻ്റെയും അവിസ്മരണീയമായ ആഘോഷമായിരിക്കും നടക്കുക. വിവിധ സെഗ്‌മെന്റുകൾ ആയാണ് എവെന്റ്റ് നടക്കുക . Dance Camp , Coloring Camp , Magic Show, Quiz Programme
Venue: Tawar Mall
Date: 23rd August 2024
PARTNERS
Hydration Partner: Al Manhal
Venue Partner: Tawar Mall
Healthcare Partner: Reyada Medical Centre
Snacking Partner: Oreo and Barny
Refreshment Partner: Baladna
Education Partner: Skool Guru