GCO

GCO WHATSAPP SERVICE

GCO launches WhatsApp service to provide clarity on labour laws and regulations

ഖത്തറിന്റെ തൊഴില്‍ നിയമങ്ങള്‍, വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇനി വാട്‌സാപ്പിലൂടെ അറിയാം.ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസും (ജിസിഒ) തൊഴില്‍ മന്ത്രാലയവും ചേര്‍ന്നാണ് പുതിയ വാട്‌സാപ്പ് ആരംഭിച്ചത്.മലയാളം, അറബിക്, ഇംഗ്ലിഷ്, ഉറുദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ 6 ഭാഷകളില്‍ സേവനം ലഭിക്കും.തികച്ചും സൗജന്യമായാണ് 24 മണിക്കൂറും സേവനം ലഭിക്കുന്നത്. +974 6006 0601 എന്ന നമ്പറിലാണ് സേവനം.Qatar’s Government Communications Office ഉം Ministry of Administrative Development Labor & Social Affairs ചേർന്നാണ് ഈ സേവനം ഒരുക്കുന്നത്