GCO LAUNCHED COVID 19 INFORMATION ON WHATSAPP
ഖത്തറിൽ കോവിഡ് 19 വിവരങ്ങൾ എല്ലാം വാട്ട്സാപ്പിൽ അറിയാം
60060601 എന്ന നമ്പറിൽ വിവരങ്ങൾ അറിയാം
ഖത്തർ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസാണ് ഈ സൗകര്യം ഒരുക്കുന്നത് .
24 മണിക്കൂറും ഈ സേവനം ലഭ്യമാണ്
മലയാളം, അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷയില്‍ വാട്‌സാപ്പ് സേവനം തികച്ചും സൗജന്യമാണ് .
കോവിഡ് പ്രതിരോധം, രോഗലക്ഷണങ്ങള്‍, പുതിയ കോവിഡ് ബാധിതരുടെ എണ്ണം, വീട്ടില്‍ തന്നെ കഴിയേണ്ടതിന്റെ പ്രാധാന്യം, യാത്രാ നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കും…