Ganagandharvan Undh Song

Ganagandharvan Mammotty Radio Suno

Ganagandharvan Undh Song

ഗാനഗന്ധർവനിലെ ഉന്ത് പാട്ട്

കലാസാദൻ ഉല്ലാസായി മമ്മൂക്ക എത്തുന്ന ഗാനഗന്ധർവനെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തി ചിത്രത്തിലെ പുതിയ പാട്ട് എത്തി . മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലാണ് പാട്ട് റിലീസ് ചെയ്തത് . സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവ് ഈണം നല്‍കിയിരിക്കുന്ന ‘ഉന്തുപാട്ട്’ പാടിയിരിക്കുന്നത് സിയ ഉള്‍ ഹക്ക് ആണ്.രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ട് .

MORE FROM RADIO SUNO