fuel prices for August 2021

FUEL PRICE AUGUST 2021

ഓഗസ്റ്റ് മാസത്തിലെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. 

 പ്രീമിയം പെട്രോളിന് ലിറ്ററിന് 2.05 റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 2.10 റിയാലുമാണ് വില. ഡീസലിന് ലിറ്ററിന് 1.95 റിയാലായിരിക്കും വില.