FREESTYLE KITE EVENT 2023

Freestyle kite event

FREESTYLE KITE EVENT 2023 . ജികെഎ കൈറ്റ് വേൾഡ് ടൂർ-2023 ഫുവൈറിത്ത് കൈറ്റ് ബീച്ച് റിസോർട്ടിൽ 31ന് ആരംഭിക്കും.ഇതാദ്യമായാണ് കൈറ്റ് വേൾഡ് ടൂറിന് ഖത്തർ വേദിയാകുന്നത്.ഫെബ്രുവരി 4 വരെ ആദ്യ റൗണ്ട് ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് മത്സരങ്ങളാണ് ഫുവൈറിത്തിൽ നടക്കുന്നത്.ലോകോത്തര ഫ്രീസ്റ്റൈൽ റൈഡർമാരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.ഫ്രീസ്റ്റൈൽ കൈറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് വടക്കൻ തീരപ്രദേശത്തെ ഫുവൈറിത്ത് ബീച്ചിലുളളത് .

Chairman of Qatar Tourism and Qatar Airways Group Chief Executive, HE Akbar Al Baker, said: “As the Official Tourism Partner of the Global Kitesports Association (GKA) Kite World Tour, Qatar Tourism welcomes GKA’s athletes and fans and invites them to enjoy an incredible event held at a state-of-the-art facility. We’re thrilled that the Visit Qatar GKA Freestyle Kite World Cup 2023 is coming to Qatar, following the huge success of the FIFA World Cup Qatar 2022, as Qatar is quickly becoming a key destination for sports travel. This incredible event will only continue to build on that momentum.”

MORE FROM RADIO SUNO