FLY YOUR WAY TO THE WINNING COUNTRIES RADIO SUNO WINNERS

fly your way to the winning countries

FLY YOUR WAY TO THE WINNING COUNTRIES RADIO SUNO WINNERS .ലോകകപ്പിനോട് അനുബന്ധിച്ച് Avens travel and tours & റേഡിയോ സുനോയും ചേർന്ന് ഒരുക്കിയ fly your way to the winning countries കോണ്ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു . അര്ജന്റീന , ഫ്രാൻസ് , ക്രോയേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കാണ് യാത്ര പോകുന്നത് . റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ Radio Suno co founder & Manging Director Ameer Ali , Avens travel and tours Managing Director Nasar karukappdathu , Flynas Sales manager Muhammad Ali എന്നിവർ പങ്കെടുത്തു . അമൽ സന്തോഷ് , ഫൈസൽ , റോണി ജോസഫ് എന്നിവരാണ് വിജയികളായി മാറിയത് . റേഡിയോ സുനോയ്‌ക്ക്‌ ഒപ്പം ഇനിയും അടുത്ത യാത്രയ്ക്കായി ഒരുങ്ങുന്നതായി Avens travel and tours Managing Director Nasar karukappdathu വ്യക്തമാക്കി . റേഡിയോ സുനോ ശ്രോതാക്കൾക്കായി ഇനിയും സർപ്രൈസ് യാത്രകൾ ഒരുങ്ങുന്നുണ്ട് .

MORE FROM RADIO SUNO