RADIO SUNO 91.7 FM FLY WITH RJs BY AVENS TRAVEL & TOURS

FLY WITH RJS

റേഡിയോ സുനോയും എവെന്റസ് ടൂർസ് ആൻഡ് ട്രാവെൽസും ചേർന്ന് ഒരുക്കിയ FLY WITH RJs ദുബായ് യാത്ര അവിസ്മരണീയമായി . റേഡിയോ സുനോ അവതാരകരോടൊപ്പം ശ്രോതാക്കളും ഈ യാത്രയിൽ പങ്കാളികളായി . ദുബായ് എക്സ്പോയിലെ ഖത്തർ പവലിയൻ , ഇന്ത്യൻ പവലിയൻ , ഷാർജാ ബുക്ക് ഫെയർ എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു . 3 ദിവസത്തെ യാത്ര പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത് . ദൗ ക്രൂയിസ് ഡിന്നർ ഉൾപ്പടെ നിരവധി വ്യത്യസ്ഥ ഇടങ്ങളും യാത്രയിൽ ഉണ്ടായിരുന്നു. ശ്രോതാക്കളായി വിജിത് , റെയിസ് , സ്നേഹജ് , അതുൽ എന്നിവരാണ് ഈ യാത്രയിൽ പങ്കെടുത്തത് . റേഡിയോ സുനോ ഡയറക്ടർ അമീർ അലി യാത്രയ്ക്ക് നേതൃത്വം നൽകി . മീഡിയ പ്ലസിൽ നിന്നും അമാനുള്ള വടക്കാങ്ങര ഈ യാത്രയിൽ ടീമിനൊപ്പം പങ്കാളിയായി .

RELATED : ഒരു തുർക്കി വീരഗാഥ !!

MORE FROM RADIO SUNO