FIRST LOOK POSTER MISS SHETTY MR POLISHETTY. പ്രേക്ഷകരുടെ പ്രിയ നടി അനുഷ്‍ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നു . ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന ചിത്രവുമായാണ് അനുഷ്‍ക എത്തുന്നത് . വീൻ പൊളിഷെട്ടിയാണ് നായകനാകുന്ന ചിത്രം മഹേഷ് ബാബു പി. സംവിധാനം ചെയ്യുന്നു.ഷെഫിന്റെ വേഷത്തിലാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്.അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്.2005ൽ സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക അഭിനയ രംഗത്തെത്തുന്നത്.