First Ever Radio Show in Doha Metro

ദോഹ  മെട്രോയിൽ  നിന്നുള്ള  ആദ്യ  റേഡിയോ  ഷോ

പ്രതിസന്ധികളിലും നാഴികകല്ലുകൾ  തീർക്കുന്ന ഖത്തറിൽ  നിന്നും  മറ്റൊരത്ഭുതം കൂടി  കുതിച്ചു  തുടങ്ങുന്നു. ദോഹ മെട്രോ സര്‍വീസ്  യഥാർഥ്യമാകുന്നു .  ഖത്തറിന്റെ  വേഗ കുതിപ്പിന്  ഒരു  പൊൻതൂവൽ  കൂടി . മെട്രോയുടെ ആദ്യ ഘട്ടം  ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക്കുമ്പോൾ  ഈ  ചരിത്ര  നിമിഷത്തിന്   സാക്ഷ്യം  വഹിക്കാൻ    ഖത്തറിന്റെ  ഫേവറിറ്റ് റേഡിയോ  സ്റ്റേഷൻ  റേഡിയോ  സുനോ 91 .7 Fm ഉം . ദോഹ  മെട്രോയിൽ  നിന്നുള്ള  ആദ്യ  റേഡിയോ  ഷോ നാളെ  രാവിലെ  8 മണി മുതൽ കേൾക്കാം ഒപ്പം കൃത്യമായ വിവരങ്ങൾ  അറിയാം  റേഡിയോ  സുനോ 91 .7 Fm  ഓഫീഷ്യൽ  ഫേസ്ബുക്  പേജിലൂടെയും .

 

MORE FROM RADIO SUNO