FIRST CRICKET ROAD SHOW IN QATAR

india

FIRST CRICKET ROAD SHOW IN QATAR | വേൾഡ് കപ്പിൽ ഇന്ന് സെമി പോരാട്ടം

ഇന്ത്യ ന്യൂസിലൻഡ് സെമി ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ . ക്രിക്കറ്റ് പ്രേമികൾക്കായി റേഡിയോ സുനോ 91.7 Fm ഖത്തറിൽ ഒരുക്കുന്നു ആദ്യത്തെ ക്രിക്കറ്റ് റോഡ് ഷോ .

റേഡിയോ സുനോ അവതാരകർക്കൊപ്പം ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ വിനോദ നഗരിയിലാണ് തത്സമയം മത്സരം കണ്ടുകൊണ്ട് ക്രിക്കറ്റ് റോഡ് ഷോ ആസ്വദിക്കാൻ സാധിക്കുക .

Special Match Screening is going to be at SUMMER ENTERTAINMENT CITY on 9th July 2pm onwards.

Come and Watch the Match with Radio Suno Rjs .

MORE FROM RADIO SUNO