FIRST BELL STAY AT HOME DRAMA FEST

STAY AT HOME DRAMA FEST V

FIRST BELL STAY AT HOME DRAMA FEST

റേഡിയോ സുനോ 91 .7 എഫ്.എം അവതരിപ്പിക്കുന്നു അടുത്ത ഒരു ബെല്ലോടു കൂടി

ഇത് കരുതലിന്റെ കാലം

തീർത്തും സുരക്ഷിതരായി വീടിന്റെ വിസ്മയങ്ങൾ പൂർണ്ണമായും നാം ആസ്വദിക്കുന്ന കാലം . സംഗീതത്തിനും സല്ലാപങ്ങൾക്കുമൊപ്പം വിനോദവും വിഞ്ജാനവും പകർന്നു നൽകുന്ന റേഡിയോ സുനോ ഇതാ ശ്രോതാക്കളുടെ സ്റ്റേ അറ്റ് ഹോം അനുഭവങ്ങൾക്ക് മാറ്റ് കൂട്ടാൻ ആ നാടക രാവുകളെ തിരികെ വിളിക്കുന്നു .

ഫസ്റ്റ് ബെൽ നാടകോത്സവം (പുനഃ പ്രക്ഷേപണം ) ഏപ്രിൽ 1 മുതൽ രാത്രി 9 മണി മുതൽ 10 മണി വരെ .
ലോകമെങ്ങുമുള്ള റേഡിയോ നാടക പ്രേമികൾക്ക് റേഡിയോ സുനോയുടെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെയും കേൾക്കാം .

വെബ് സെറ്റിലൂടെ കേൾക്കാൻ : www.suno.qa

Ooredoo Channel Number 911

ആപ്ലിക്കേഷനുകൾ :
RADIO SUNO , Shoof App, Radio Garden,Tune In

റേഡിയോ സുനോ 91 .7 എഫ് . എം
കൂടെയുണ്ട് ഞങ്ങൾ …എവിടെയും എപ്പോഴും

MORE FROM RADIO SUNO