FINALS RADIO SUNO

FINALS MALAYALAM MOVIE SPECIAL SCREENING

FINALS MALAYALAM MOVIE SPECIAL SCREENING

ഫൈനൽസിന്റെ എന്ന ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിങ് ഒരുക്കി റേഡിയോ സുനോ 91 .7 എഫ് . എം -ഉം ഖത്തർ സ്റ്റോറീസും . ഓണക്കാല ചിത്രങ്ങളിൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഫൈനൽസിലെ താരങ്ങളും ഖത്തറിലേയ്ക്ക് എത്തി . നിർമ്മാതാവും നടനുമായ മണിയൻപിള്ള രാജു , നടൻ നിരഞ്ജൻ രാജു, സംവിധായകൻ പി ആർ അരുൺ , നടി രജീഷ വിജയൻ , മുത്തുമണി ,  എന്നിവരാണ് സ്പെഷ്യൽ സ്ക്രീനിങിനായി എത്തുന്നത് .സഫാരി മാളിൽ ഇന്ന് നടക്കുന്ന റോഡ് ഷോയിലും താരങ്ങൾ എല്ലാവരും ശ്രോതാക്കളെ കാണാൻ എത്തും .റോഡ് ഷോയ്ക്കു ശേഷം സെപ്റ്റംബർ 19 -നു വൈകിട്ട് 7 .30 നു നോവോ സിനിമാസ് സൂക്ക് വാഖിഫിലാണ് സ്പെഷ്യൽ സ്ക്രീനിങ് .

Leave a Comment

Your email address will not be published. Required fields are marked *