FINALLY CURTAINS DOWN ON OVER GULF CRISIS

QATAR

FINALLY CURTAINS DOWN ON OVER GULF CRSIS

മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധത്തിന് പരിസമാപ്തി.2017 ജൂൺ അഞ്ചിന് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് ആറ് അംഗരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചു.ഇതോടെ ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിക്കാണ് വിരാമമായത്.സൗദിയിലെ അൽ ഉലയിൽ ചേർന്ന 41–ാമത് ജിസിസി ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന കരാറിൽ ആറ് ജിസിസി അംഗരാജ്യങ്ങളും ഒപ്പുവച്ചു.

MORE FROM RADIO SUNO