Final call to become a FIFA World Cup Qatar 2022 volunteer
ഖത്തർ ലോകകപ്പ് രജിസ്ട്രേഷൻ ജൂലൈ 31ന് അവസാനിക്കുമെന്ന് ഫിഫ അറിയിച്ചു . ലോകകപ്പിന്‍റെ 100 ദിന കൗണ്ട്ഡൗൺ ആരംഭിക്കുന്ന ആഗസ്റ്റ് 13ഓടെ WORLD CUP VOLUNTEER അഭിമുഖങ്ങൾ അവസാനിപ്പിക്കും.20,000ത്തോളം Volunteer-യർമാരെയാണ് ഫിഫ തിരഞ്ഞെടുക്കുന്നത്. ഫിഫ വെബ്സൈറ്റ് വഴി (https://volunteer.fifa.com/login) താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം . അറബി, ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ടാവും.മേയ് പകുതിയോടെ ആരംഭിച്ച അഭിമുഖ നടപടികൾ ഇതുവരെയായി 170 രാജ്യങ്ങളിൽനിന്നായി പതിനായിരത്തോളം പേർ പങ്കെടുത്തു.ഈ വരുന്ന നവംബർ 21 മുതൽ ഡിസംബർ 18വരെയാണ് ഖത്തറിലെ എട്ടു വേദികളിലായി ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നത്.
Related : VOLUNTEERS INVITED FOR FIFA ARAB CUP