FIFA WORLD CUP COUNTDOWN CLOCK UNVEILED AT CORNICHE

FIFA World Cup Qatar 2022™ Official Countdown Clock unveiled

ഇനി ഫുട്ബോൾ മാത്രം .

ഖത്തർ ഒരുങ്ങിക്കഴിഞ്ഞു ഫിഫ ഖത്തര്‍ 2022 ലോകകപ്പ് കൗണ്ട് ഡൗണ്‍ ആഘോഷങ്ങൾ ഇന്നലെ നടന്നു . ദോഹ കോര്‍ണിഷില്‍ COUNTDOWN CLOCK അനാഛാദനം ചെയ്തു. ദോഹ കോര്‍ണിഷില്‍ പ്രത്യേക ചടങ്ങുകളോടെയാണ് ക്ലോക്ക് അനാഛാദനം ചെയ്തത്. 2022 നവംബര്‍ 21 ന് അല്‍ഖോറിലെ അല്‍ ബെയ്ത്തിലാണ് ഖത്തര്‍ ലോകകപ്പിന്റെ ക്വിക്കോഫ്. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ക്ലോക്ക് അനാഛാദനം ചെയ്തത്. ഫിഫ ഖത്തര്‍ 2022 ലോകകപ്പ് കൗണ്ട് ഡൗണ്‍ ആഘോഷങ്ങളില്‍ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി ഖത്തര്‍ മഞ്ഞപ്പടയും ഉണ്ടായിരുന്നു.

RELATED : 2022 QATAR FIFA WORLD CUP FOOTBALL EMBLEM TO BE REVEALED TONIGHT

MORE FROM RADIO SUNO