FIFA RELEASES SECOND OFFICIAL SOUNDTRACK FOR QATAR 2022

FIFA Second Song

FIFA RELEASES SECOND OFFICIAL SOUNDTRACK FOR QATAR 2022 -ഖത്തര്‍ ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക ഗാനവും പുറത്തിറക്കി.അര്‍ഹ്‌ബോ എന്ന സൗണ്ട് ട്രാക്ക് ഫിഫയാണ് റിലീസ് ചെയ്തത്.കോണ്‍ഗൊലിസ് ഫ്രഞ്ച് റാപ്പര്‍ മാട്രി ജിംസ്, പുഎര്‍ട്ടോ റിക്കന്‍ -ഡൊമിനിക്കന്‍ ഗായകന്‍ ഒസുന എന്നിവര്‍ ചേര്‍ന്നാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.നിലവില്‍ ഫിഫയുടെ ഔദ്യോഗിക യു ട്യൂബില്‍ പാട്ട് കാണാം.ഫ്രഞ്ച് സിംഗിള്‍സ് ചാര്‍ട്ട്‌സില്‍ 4 തവണ മുന്‍നിരയിലെത്തിയ സോളോ ആര്‍ട്ടിസ്റ്റ് ആണ് മാട്രി ജിംസ്. ലാറ്റിന്‍ സംഗീതത്തിലെ വിഖ്യാത ഗായകന്‍ ആണ് ഒസുന.ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണു ഹയാ, ഹയാ എന്ന ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ഗാനം ഫിഫ പുറത്തിറക്കിയത്.

20220401 1648818779 84
FIFA RELEASES SECOND OFFICIAL SOUNDTRACK FOR QATAR 2022 2

MORE FROM RADIO SUNO