ഫിഫ അറബ് കപ്പിൽ ഇന്ന് മത്സരങ്ങൾ ഇല്ല . നാളെ ഡിസംബർ 6ന് .
അൽ ജനൂബ് സ്റ്റേടിയത്തിൽ 6 മണിക്ക് സിറിയ x മൗറിത്വാനിയ.
അൽ തുമാമ സ്റ്റേടിയത്തിൽ 6 മണിക്ക് ട്യൂണിഷ്യ x യു..എ ഇ .
അൽ ബൈയ്ത് സ്റ്റേടിയത്തിൽ 10 മണിക്ക് ഖത്തർ x ഇറാഖ് .
അഹമ്മദ് ബിൻ അലി സ്റ്റേടിയത്തിൽ 10 മണിക്ക് ഒമാൻ x ബഹ്‌റൈൻ മത്സരം നടക്കും .

MORE FROM RADIO SUNO