ഖത്തറിന്റെ ആദ്യ fashion, design and tech entrepreneurship hub എം7 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.
ഖത്തര്‍ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെയുടെ നേതൃത്വത്തിലാണ് എം7ന്റെ പ്രവര്‍ത്തനം. രാജ്യത്ത് ക്രിയാത്മകതയുടെ ശക്തമായ ഇക്കോ സംവിധാനം സൃഷ്ടിക്കുകയാണ് എം7 നിലൂടെ ലക്ഷ്യമിടുന്നത്. മിഷ്‌റെബ് ഡൗണ്‍ടൗണ്‍ ദോഹയില്‍ സ്ഥിതി ചെയ്യുന്ന എം7 ലോകോത്തര പ്രദര്‍ശനങ്ങള്‍, വിദ്യാഭ്യാസ പരിപാടികള്‍, പൊതു ചര്‍ച്ചകള്‍ എന്നിവയ്‌ക്കെല്ലാം വേദിയാകും.