FANS CAN APPLY AGAIN FOR THE QATAR 2022 WORLD CUP TICKETS

WORLD CUP TICKETS

ഫിഫ ലോകക്കപ്പ് ടിക്കറ്റുകൾ  നേടാൻ ഇനിയും അവസരം . വിൽപനയുടെ അടുത്ത ഘട്ടത്തിന് നാളെ (മാർച്ച് 23 ) തുടക്കമാകും.‘ആദ്യമെത്തുന്നവർക്ക് ആദ്യം’ എന്ന വിൽപന കാലയളവിന്റെ ഒന്നാം ഘട്ടത്തിനാണ് ബുധനാഴ്ച ആരംഭം. സമയം – 2022 at 11:00 CET / 13:00 Doha time and ends on March 29, 2022 at 11:00 CET / 12:00 (midday) Doha time.

WORLD CUP TICKETS
WORLD CUP FOOTBALL 2022

All successfully purchased tickets will be confirmed immediately to the ticket applicants. We advise football fans to place their application as soon as the sales period opens, on March 23, 11H CET / 13H Doha time, as tickets will likely sell out quickly.
Payments for allocated tickets during the first Random Selection Draw sales period that finished on February 8, 2022 are no longer accepted.

വ്യക്തിഗത മത്സര ടിക്കറ്റുകൾ, ടീം സ്‌പെസിഫിക് ടിക്കറ്റ് സീരീസ്, ഫോർ-സ്‌റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിങ്ങനെ 3 തരം ടിക്കറ്റുകൾ വാങ്ങാം…

കൂടുതൽ വിവരങ്ങൾക്കായി https://www.fifa.com/tournaments/mens/worldcup/qatar2022/news/ticket-products-fwc22

ഖത്തറിൽ താമസിക്കുന്നവർ വീസ പേയ്‌മെന്റ് കാർഡുകൾ ഉപയോഗിച്ച് വേണം പണം അടയ്ക്കാൻ.വിദേശീയരാണെങ്കിൽ വീസ പേയ്‌മെന്റ് കാർഡുകൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് പേയ്‌മെന്റ് കാർഡുകളും അനുവദിക്കും.ടിക്കറ്റ് വാങ്ങാനുള്ള ലിങ്ക്: https://www.fifa.com/tickets.ഖത്തറിലെ താമസം സംബന്ധിച്ച വിവരങ്ങൾക്ക്: https://www.qatar2022.qa/en/your-qatar-2022-experience.

RELATED : FIFA CLUB WORLD CUP 2021

MORE FROM RADIO SUNO