EXCELLENT RESPONSE FOR SUNO STAY HOME CHALLENGE

RADIO SUNO

STAY AT HOME CHALLENGE

STAY HOME STAY SAFE STAY TUNED …

റേഡിയോ സുനോ 91 .7 എഫ് . എം  ശ്രോതാക്കൾക്കായി ചലഞ്ചുകൾ ആരംഭിച്ചു . ഓൺ എയറിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ ഫേസ്ബുക് , ഇൻസ്റ്റഗ്രാം ,ട്വിറ്റർ എന്നിവിടെയും ശ്രോതാക്കൾക്കായി STAY AT HOME ചലഞ്ചുകൾ ലഭിക്കും . എല്ലാ പ്രോഗ്രാമുകളുടെയും സ്വാഭാവം അനുസരിച്ചു അതിനു അനുസൃതമായ രീതിയിൽ ഉള്ള ചലഞ്ചുകൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക . മികച്ച പ്രതികരണമാണ് ശ്രോതാക്കളുടെ ഭാഗത്തു നിന്നും ലഭിക്കുന്നത് . ഒപ്പം എല്ലാ പരിപാടികളുടെ പേരിലും വീട്ടിലിരിക്കു എന്ന സന്ദേശം ആണ് നൽകുന്നത് . Wake Up Healthy Doha,Home savari Happy Home delivery ,Homely -Mashup,Stay at Home Evenings,Family Melodies എന്നിങ്ങനെയാണ് പേരുകളിൽ വരുന്ന മാറ്റം .

MORE FROM RADIO SUNO