His Excellency Mr. P. Kumaran launching our video – Mile Sur Mera Tumhara

His Excellency Mr. P. Kumaran, The Indian Ambassador to Qatar, releasing our version of the evergreen tune – Mile Sur Mera Tumhara at the Indian Embassy. ഈ റിപ്പബ്ലിക്ക് ഡേയ്ക്ക് എല്ലാ ഇന്ത്യക്കാർക്കും വളരെ ആദരവോടെ Olive Suno team സമർപ്പിക്കുന്നു ദേശസ്നേഹം തുളുമ്പുന്ന ഈ സംഗീതവിരുന്ന്. രാജ്യത്തിൻറെ ഐക്യവും സമാദാനവും പങ്കുവെക്കുന്ന ” മിലെ സുർ മേരാ തുംഹാര ” എന്ന ഗാനം പാടുകയും  അതിനോടൊപ്പം ദൃശ്യാവിഷ്‌കാരം നിർവഹിക്കുകയും ചെയ്തിരിക്കുന്നു.

https://www.youtube.com/watch?v=3Bvvo6GyYfE&t=2s

 

MORE FROM RADIO SUNO