Summer Camp at Aspire Zone 2023

Summer camp

Summer Camp at Aspire Zone 2023 . ഖത്തർ ഇപ്പോൾ സമ്മർ ക്യാമ്പുകളാൽ സമ്പന്നമാണ് .

Summer Camp Aspire Zone

Aspire Zone Foundation Summer Camp പ്രഖ്യാപിച്ചു . July 30 to August 10 വരെയാണ് ക്യാമ്പ് നടക്കുന്നത് . adventure-filled experience ഉൾപ്പെടെ നിരവധി ആക്റ്റിവിറ്റികൾ ആണ് ഒരുക്കിയിരിക്കുന്നത് . Basketball, volleyball, futsal, and recreational games ,Zumba classes എന്നിവയും ക്യാമ്പിനെ ആകർഷകമാക്കുന്നു . The Summer Camp will run from Sunday to Thursday, starting at 8am and concluding at 1pm each day. The venue for the camp will be the Aspire Zone Ladies Sports Hall, providing a safe and dedicated space for all participants. Registration for the Summer Camp is open to boys aged 6 to 9 and girls aged 6 to 14. Parents can register their children through the Aspire Zone website.കത്താറയിലും സമ്മർ ക്യാമ്പ് ആരംഭം . July 23 to August 15 വരെയാണ് ക്യാമ്പ് .

MORE FROM RADIO SUNO