മിന്നി തിളങ്ങി  ‘കുഞ്ഞുമറിയം’…

മിന്നി തിളങ്ങി  ‘കുഞ്ഞുമറിയം’…

യുവ സൂപ്പർതാരം  ദുൽഖർ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്‍ വീണ്ടും ഏവരുടെയും ഹൃദയം കവരുകയാണ് .  ഒരു വിവാഹ ചടങ്ങിന്  മമ്മൂട്ടിക്കും ദുല്‍ഖറിനൊപ്പം  എത്തിയ മറിയത്തിന്റെ  വീഡിയോയാണ്  ഇപ്പോൾ  എത്തിയിരിക്കുന്നത് . ബേബി പിങ്ക് ഉടുപ്പിലാണ്  ‘കുഞ്ഞുമറിയം’ എത്തിയത് .

 

https://www.youtube.com/watch?v=myf_qfL7ueg

 

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.