Enrique Iglesias

ENRIQUE IGLESIAS CONCERT UPDATE

ENRIQUE IGLESIAS CONCERT UPDATE ദോഹ കാത്തിരുന്ന ENRIQUE IGLESIAS CONCERT നവംബർ 4 ന് നടക്കും . നേരത്തെ October 21നായിരുന്നു പരിപാടി ഒരുക്കിയിരുന്നത് . November 4 ന് നേരത്തെ നിശ്ചയിച്ച Doha Golf Club ൽ തന്നെ പരിപാടി നടക്കും . 7 മണിക്ക് ആയിരിക്കും ഗേറ്റ് ഓപൺ ചെയ്യുക . Tickets are priced between QR 350 to QR 1,500 for royal and platinum tickets, while the VIP lounge packages are priced between QR 5,000 and QR 50,000 for diamond.