ENAI NOKI PAAYUM THOTA TRAILER

Enai Noki Paayum Thota – Official Release Trailer

‘എന്നെയ് നോക്കി പായും തോട്ട ‘ ഒഫീഷ്യൽ ട്രെയ്‌ലർ

ഒരു ലവ് സ്റ്റോറി
എൻ ലവ് സ്റ്റോറി….. കാത്തിരിപ്പിനു അവസാനമായി ‘എന്നെയ് നോക്കി പായും തോട്ട ‘ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി . 2016ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് . അതിനു ശേഷം റിലീസിങ്ങ് നീണ്ടു . പല സിനിമ പേജുകളിലും സിനിമയ്ക്കായുള്ള കാത്തിരിപ്പിനെ കുറിച്ച് പോസ്റ്റുകൾ സജീവമായിരുന്നു . ഈ കാത്തിരിപ്പുകൾക്കു വിരാമം കുറിച്ചാണ് ഇപ്പോൾ ട്രെയിലർ പുറത്തിറക്കിയത് . ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷും മേഘ ആകാശും പ്രധാന വേഷത്തിൽ എത്തുന്നു . സിദ് ശ്രീറാം പാടിയ മറുവാർത്തൈയ് പേസാതെ എന്ന ഗാനം വൻ ഹിറ്റ് ആയിരുന്നു . ധര്‍ബുക ശിവയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് . സെപ്‍റ്റംബര്‍ ആറിന് ആണ് ചിത്രം റിലീസ് ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *