ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരുന്ന അൽ ദുഹൈലിന് അമീർകപ്പ്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അൽറയ്യാനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കു തകർത്തു. അൽ ദുഹൈൽ സീസണിൽ സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്.
Live from Khalifa International Stadium: