DULQUER SALMAAN’S 25TH MOVIE KANNUM KANNUM KOLLAYADITHAL
ഇരുപത്തിയഞ്ചാം ചിത്രവുമായി ദുൽഖർ സൽമാൻ | KANNUM KANNUM KOLLAYADITHAL
ദേശിങ്ക പെരിയസ്വാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളയടിത്താലാണ് ദുൽഖറിന്റെ ഇരുപത്തിയഞ്ചാം ചിത്രം . റിജു വർമ്മയാണ് നായികാ വേഷത്തിൽ എത്തുന്നത്. മസാല കോഫി സംഗീതം ചെയ്യുന്ന ചിത്രം കൂടിയാണിത് . ദുല്ഖർ സിദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് .